Translation of WordPress.com: Malayalam Glossary

6,746 / 69,573 Strings (9 %)

1
Filter ↓ Sort ↓ All (69,573) Untranslated (62,592) Waiting (211) Fuzzy (165) Warnings (31) Current Filter (1)
Prio Original string Translation
The Text mode allows you to enter HTML along with your post text. Note that
and
tags are converted to line breaks when switching to the Text editor to make it less cluttered. When you type, a single line break can be used instead of typing
, and two line breaks instead of paragraph tags. The line breaks are converted back to tags automatically. ടെക്സ്റ്റ് മോഡ് ഉപയോഗിച്ച്, നിങ്ങൾ എഴുതുന്ന പോസ്റ്റുകളിൽ ഇപ്പോൾ HTML ചേർക്കാവുന്നതാണ്. എന്നാൽ

മുതലായ HTML റ്റാഗുകൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ടെക്സ്റ്റ് എഡിറ്റർ അവയെ ലൈൻ ബ്രെക്കുകൾ ആക്കി മാറ്റുന്നു. അതായത്, നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ, ഓരോ വാരി വിട്ടു എഴുതണം എന്നുണ്ടെങ്കിൽ
എന്ന ടാഗ് ഉപയോഗിക്കണമെന്നില്ല - ഓരോ വരി വിട്ടു ടൈപ്പ് ചെയ്യാവുന്നതാണ്. അടുത്ത ഖണ്ഡിക എഴുതാൻ രണ്ടു വരി വിട്ടു എഴുതിയാൽ മതി - HTML ഇലെ paragraph എന്ന ടാഗ് ഉപയോഗിക്കണമെന്നില്ല. ഈ ലൈൻ ബ്രേക്കുകൾ എഡിറ്റർ ടാഗുകളാക്കി താനേ മാറ്റുന്നു. Details

The Text mode allows you to enter HTML along with your post text. Note that
and
tags are converted to line breaks when switching to the Text editor to make it less cluttered. When you type, a single line break can be used instead of typing
, and two line breaks instead of paragraph tags. The line breaks are converted back to tags automatically.

ടെക്സ്റ്റ് മോഡ് ഉപയോഗിച്ച്, നിങ്ങൾ എഴുതുന്ന പോസ്റ്റുകളിൽ ഇപ്പോൾ HTML ചേർക്കാവുന്നതാണ്. എന്നാൽ

മുതലായ HTML റ്റാഗുകൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ടെക്സ്റ്റ് എഡിറ്റർ അവയെ ലൈൻ ബ്രെക്കുകൾ ആക്കി മാറ്റുന്നു. അതായത്, നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ, ഓരോ വാരി വിട്ടു എഴുതണം എന്നുണ്ടെങ്കിൽ
എന്ന ടാഗ് ഉപയോഗിക്കണമെന്നില്ല - ഓരോ വരി വിട്ടു ടൈപ്പ് ചെയ്യാവുന്നതാണ്. അടുത്ത ഖണ്ഡിക എഴുതാൻ രണ്ടു വരി വിട്ടു എഴുതിയാൽ മതി - HTML ഇലെ paragraph എന്ന ടാഗ് ഉപയോഗിക്കണമെന്നില്ല. ഈ ലൈൻ ബ്രേക്കുകൾ എഡിറ്റർ ടാഗുകളാക്കി താനേ മാറ്റുന്നു.

You have to log in to edit this translation.

or Cancel
Loading…
Loading…
Loading…
Loading…
1
Legend:
Current
Waiting
Fuzzy
Old
With warnings

Export as